Monday 23 October 2017

P26 - സങ്കടങ്ങൾ

ചിന്തകൾക്ക് കനം വക്കുമ്പോൾ 
ഇരുട്ടിൽ ഭാരം കൂടുന്ന 
സങ്കടങ്ങൾ ഉണ്ട്.
നിദ്രയെ ഹനിച്ച് 
സ്വയം ശപിക്കപ്പെടുന്നവ.

-17.10.2017